പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി തന്റെ വസതിയിലെ നവജാത പശുക്കുട്ടിക്കു ‘ദീപ്ജ്യോതി’ എന്നു പേരിട്ടു
പോസ്റ്റഡ് ഓണ്‍:
14 SEP 2024 12:21PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ വസതിയിൽ ജനിച്ച നവജാത പശുക്കുട്ടിക്കു ‘ദീപ്ജ്യോതി’ എന്നു പേരിട്ടു.
എക്സിൽ വീഡിയോയും ഫോട്ടോയും പങ്കുവച്ചു പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“हमारे शास्त्रों में कहा गया है - गाव: सर्वसुख प्रदा:'।
लोक कल्याण मार्ग पर प्रधानमंत्री आवास परिवार में एक नए सदस्य का शुभ आगमन हुआ है।
प्रधानमंत्री आवास में प्रिय गौ माता ने एक नव वत्सा को जन्म दिया है, जिसके मस्तक पर ज्योति का चिह्न है।
इसलिए, मैंने इसका नाम 'दीपज्योति' रखा है।”
“ലോക് കല്യാൺ മാർഗിലെ ഏഴാംനമ്പർ വസതിയിലെ പുതിയ അംഗം!
ദീപ്ജ്യോതി ശരിക്കും ചന്തമുള്ളവളാണ്”
( റിലീസ് ഐ.ഡി: 2054899)
സന്ദര്‍ശക കൗണ്ടര്‍ : 102
ഈ റിലീസ് വായിക്കുക:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada