പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

വെങ്കല മെഡല്‍ നേടിയ സുന്ദര്‍ സിംഗ് ഗുര്‍ജറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

Posted On: 04 SEP 2024 10:25AM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 സെപ്റ്റംബര്‍ 04

പാരീസ് പാരാലിമ്പിക്സ് 2024 ല്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ എഫ് 46 ല്‍ വെങ്കല മെഡല്‍ നേടിയ സുന്ദര്‍ സിംഗ് ഗുര്‍ജറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു;

പാരാലിമ്പിക്സ് 2024-ല്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ എഫ് 46ല്‍ രാജ്യത്തിനായി വെങ്കലം നേടിയ സുന്ദര്‍ സിംഗ് ഗുര്‍ജറിന്റെ പ്രകടനം അസാമാന്യം! അദ്ദേഹത്തിന്റെ അര്‍പ്പണബോധവും പ്രവര്‍ത്തനവും മികവുറ്റതാണ്. ഈ നേട്ടത്തിന് അഭിനന്ദനങ്ങള്‍! #Cheer4Bharat

A phenomenal performance by Sundar Singh Gurjar, bringing home the Bronze in the Men’s Javelin Throw F46 at the #Paralympics2024! His dedication and drive are outstanding. Congratulations on this achievement!#Cheer4Bharat pic.twitter.com/XKVHiGKz4O

— Narendra Modi (@narendramodi) September 4, 2024

 

***

NS



(Release ID: 2051612) Visitor Counter : 24