പ്രധാനമന്ത്രിയുടെ ഓഫീസ്
വെങ്കല മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം മനീഷ രാമദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
Posted On:
02 SEP 2024 9:13PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2024 സെപ്റ്റംബര്‍ 02
പാരീസ് പാരാലിമ്പിക്സില്‍ വനിതാ ബാഡ്മിന്റണ്‍ എസ്യു5 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ മനീഷ രാമദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു:
''മികച്ച പരിശ്രമത്തിലൂടെ പാരാലിമ്പിക്സിലെ വനിതാ ബാഡ്മിന്റണ്‍ എസ്.യു 5 ഇനത്തില്‍ മനീഷ രാമദാസ് വെങ്കല മെഡല്‍ നേടി ! അവരുടെ അര്‍പ്പണബോധവും സ്ഥിരോത്സാഹവുമാണ് അവിശ്വസനീയമായ ഈ നേട്ടത്തിലേക്ക് നയിച്ചത്. അവര്‍ക്ക് അഭിനന്ദനങ്ങള്‍. #Cheer4Bharat''.
***
NS
(Release ID: 2051096)
Visitor Counter : 40
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada