പ്രധാനമന്ത്രിയുടെ ഓഫീസ്
ജന്‍ധന്‍ യോജനയുടെ വിജയത്തിന്റെ നേര്‍ക്കാഴ്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു
Posted On:
28 AUG 2024 1:30PM by PIB Thiruvananthpuram
സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പരിപാടിയായ ജന്‍ധന്‍ യോജന ഇന്ന് 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ അതിശയിപ്പിക്കുന്ന 10 വിവരങ്ങളെക്കുറിച്ചുള്ള ഒരു പോസ്റ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.
''ജന്‍ധന്‍ യോജനയുടെ വിജയത്തിന്റെ ഒരു നേര്‍ക്കാഴ്ച ഈ ത്രെഡിൽ ക്രിയാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. #10yearsofJanDhan' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
-NS-
(Release ID: 2049294)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada