പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രണ്ടാം തവണ തുടര്‍ച്ചയായി 2024ലെ ഗ്ലോബല്‍ ഫിനാന്‍സ് സെന്‍ട്രല്‍ ബാങ്കര്‍ റിപ്പോര്‍ട്ട് കാര്‍ഡിലും എ പ്ലസ് റേറ്റിംഗ് നേടിയതിന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശ്രീ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

प्रविष्टि तिथि: 21 AUG 2024 9:33AM by PIB Thiruvananthpuram

രണ്ടാം തവണ തുടര്‍ച്ചയായി 2024ലെ ഗ്ലോബല്‍ ഫിനാന്‍സ് സെന്‍ട്രല്‍ ബാങ്കര്‍ റിപ്പോര്‍ട്ട് കാര്‍ഡിലും എ പ്ലസ് റേറ്റിംഗ് ലഭിച്ചതിന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശ്രീ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.


''രണ്ടാം തവണയും ഈ നേട്ടത്തിന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശ്രീ ശക്തികാന്ത ദാസിന് അഭിനന്ദനങ്ങള്‍. ആര്‍.ബി.ഐയിലെ അദ്ദേഹത്തിന്റെ നേതൃത്വത്തിനും സാമ്പത്തിക വളര്‍ച്ചയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണിത്'' റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ശ്രീ മോദി കുറിച്ചു.

 

-NS-

(रिलीज़ आईडी: 2047132) आगंतुक पटल : 100
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Hindi_MP , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada