പ്രധാനമന്ത്രിയുടെ ഓഫീസ്
ത്രിവർണ്ണ പതാകയോടുള്ള 140 കോടി ഇന്ത്യക്കാരുടെ ആഴമേറിയ ആദരവാണ് 'ഹർ ഘർ തിരംഗ' കാമ്പയിൻ സൂചിപ്പിക്കുന്നത്: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
प्रविष्टि तिथि:
14 AUG 2024 9:10PM by PIB Thiruvananthpuram
ഹർ ഘർ തിരംഗ കാമ്പെയ്‌നിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,'ഹർ ഘർ തിരംഗ' കാമ്പയിൻ ഇന്ത്യയൊട്ടാകെ പ്രചാരത്തിലായെന്നും ,ഇത് ത്രിവർണ്ണ പതാകയോടുള്ള 140 കോടി ഇന്ത്യക്കാരുടെ ആഴമേറിയ ബഹുമാനത്തെ സൂചിപ്പിക്കുന്നതായും പറഞ്ഞു.
'അമൃത് മഹോത്സവ്' ഹാൻഡിൽ സാമൂഹ്യ മാധ്യമമായ 'എക്സിൽ' പങ്കുവച്ച പോസ്റ്റിൽ, തമിഴ്നാട്ടിലെ രാമേശ്വരത്തിനടുത്തുള്ള മണ്ഡപത്തിലെ,ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ നടന്ന ഹർ ഘർ തിരംഗ പ്രസ്ഥാനത്തിൻ്റെ ആഘോഷ ദൃശ്യങ്ങൾ പുറത്തുവിട്ടു .
അമൃത് മഹോത്സവിന്റെ 'എക്‌സ്' പോസ്റ്റിനോട് പ്രതികരിക്കവേ പ്രധാനമന്ത്രി കുറിച്ചത്:
"#HarGharTiranga ഇന്ത്യയൊട്ടാകെ പ്രചാരത്തിലുണ്ട്, 140 കോടി ഇന്ത്യക്കാരുടെ ത്രിവർണപതാകയോടുള്ള ആഴമേറിയ ബഹുമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നത് ."
-NS-
(रिलीज़ आईडी: 2045486)
आगंतुक पटल : 103
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
Bengali
,
हिन्दी
,
Hindi_MP
,
English
,
Urdu
,
Marathi
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada