പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശാസ്ത്രീയ നർത്തകി യാമിനി കൃഷ്ണമൂർത്തിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 04 AUG 2024 2:14PM by PIB Thiruvananthpuram

ശാസ്ത്രീയ   നർത്തകി ഡോ യാമിനി കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. 

ഇന്ത്യൻ പൈതൃകത്തെ സമ്പന്നമാക്കാൻ ഡോ കൃഷ്ണമൂർത്തി വളരെയധികം പരിശ്രമിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു : 

"ഡോ. യാമിനി കൃഷ്ണമൂർത്തിയുടെ വേർപാടിൽ വേദനിക്കുന്നു. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തോടുള്ള അവരുടെ മികവും അർപ്പണബോധവും തലമുറകളെ പ്രചോദിപ്പിക്കുകയും നമ്മുടെ സാംസ്കാരിക ഭൂമികയിൽ  മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു. നമ്മുടെ പൈതൃകത്തെ പുഷ്ടിപ്പെടുത്താൻ അവർ വളരെയധികം പരിശ്രമിച്ചു. അവരുടെ കുടുംബത്തോടും  ആരാധകരോടും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി."

Pained by the passing away of Dr. Yamini Krishnamurthy. Her excellence and dedication to Indian classical dance have inspired generations and left an indelible mark on our cultural landscape. She has worked greatly to enrich our heritage. Condolences to her family and admirers.…

— Narendra Modi (@narendramodi) August 4, 2024

 

***

--NS--


(Release ID: 2041281) Visitor Counter : 55