പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാഷ്ട്രപതി ഭവനിൽ ഗവർണർമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

प्रविष्टि तिथि: 02 AUG 2024 2:06PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ അധ്യക്ഷതയിൽ രാഷ്ട്രപതിഭവനിൽ നടന്ന ഗവർണർമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഗവർണർമാർക്ക് എങ്ങനെ വികസനം പ്രോത്സാഹിപ്പിക്കാനും സമൂഹത്തെ സേവിക്കാനും കഴിയും എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കുള്ള പ്രധാന വേദിയാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ഇന്ന് രാവിലെ ഗവർണർമാരുടെ സമ്മേളനത്തിൽ പങ്കെടുത്തു. ഗവർണർമാർക്ക് എങ്ങനെ വികസനം പ്രോത്സാഹിപ്പിക്കാനും സമൂഹത്തെ സേവിക്കാനും കഴിയുമെന്ന് ഞങ്ങൾ ചർച്ച ചെയ്യുന്ന സുപ്രധാന വേദിയാണിത്.”


 

 

***

--NS--

(रिलीज़ आईडी: 2040724) आगंतुक पटल : 76
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , हिन्दी , Hindi_MP , Marathi , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Telugu , Kannada