പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാമി വിവേകാനന്ദന്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി ആർപ്പിച്ചു
Posted On:
04 JUL 2024 9:44AM by PIB Thiruvananthpuram
സ്വാമി വിവേകാനന്ദന്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി ആർപ്പിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“സ്വാമി വിവേകാനന്ദന്റെ പുണ്യ തിഥിയിൽ അദ്ദേഹത്തെ ബഹുമാനപൂർവം സ്മരിക്കുന്നു. അദ്ദേഹത്തിന്റെ അറിവും ദർശനങ്ങളും ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു. അദ്ദേഹത്തിന്റെ അഗാധമായ ജ്ഞാനവും വിജ്ഞാനത്തിനായുള്ള അശ്രാന്ത പരിശ്രമവും ഏവർക്കും പ്രചോദനമാണ്. സമ്പന്നവും പുരോഗമനപരവുമായ ഒരു സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു.”
*****
NK
(Release ID: 2030617)
Visitor Counter : 72
Read this release in:
English
,
Urdu
,
Hindi_MP
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada