പ്രധാനമന്ത്രിയുടെ ഓഫീസ്‌

യൂറോപ്യൻ കൗൺസിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആന്റണിയോ കോസ്റ്റയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Posted On: 28 JUN 2024 8:25PM by PIB Thiruvananthpuram

യൂറോപ്യൻ കൗൺസിലിന്റെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആന്റണിയോ കോസ്റ്റയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു ;

“യൂറോപ്യൻ കൗൺസിലിന്റെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് @antoniolscosta യ്ക്ക് അഭിനന്ദനങ്ങൾ. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള 🇮🇳🇪🇺തന്ത്രപ്രധാനമായ 
ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുവാനായി ഇരുകൂട്ടരും ഒരുമിച്ച് പ്രവർത്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

 

NK

(Release ID: 2029448) Visitor Counter : 12