പ്രധാനമന്ത്രിയുടെ ഓഫീസ്
താടാസനത്തിന്റെ വീഡിയോ ക്ലിപ്പ് പങ്കിട്ട് പ്രധാനമന്ത്രി
Posted On:
13 JUN 2024 9:47AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് താടാസനത്തെ കുറിച്ചുള്ള ഒരു വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തു.
ജൂണ്‍ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പത്താം പതിപ്പിന് മുന്നോടിയായി പങ്കിട്ട ക്ലിപ്പില്‍, നിന്നു കൊണ്ട് ഈ ആസന ചെയ്യുന്ന രീതികളും ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങളും വിവരിക്കുന്നു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'താടാസന ശരീരത്തിന് വളരെ നല്ലതാണ്. ഇത് കൂടുതല്‍ ശക്തിയും മികച്ച മെയ്‌വഴക്കവും ഉറപ്പാക്കും.'
Tadasana is very good for the body. It will ensure more strength and better alignment. pic.twitter.com/6i5rp6CbXD
— Narendra Modi (@narendramodi) June 13, 2024
ताड़ासन का नियमित अभ्यास बहुत फायदेमंद है। इससे जहां शरीर को ज्यादा ताकत मिलती है, वहीं संतुलन बनाना भी आसान हो जाता है। pic.twitter.com/C8hvZeIvEJ
— Narendra Modi (@narendramodi) June 13, 2024
***
NK
(Release ID: 2024936)
Visitor Counter : 67
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada