ധനകാര്യ മന്ത്രാലയം
നികുതി വിഭജനത്തിൻ്റെ ഗഡുവായി കേന്ദ്രം 1,39,750 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചു
Posted On:
10 JUN 2024 9:19PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 10 ജൂൺ 2024
2024 ജൂൺ മാസത്തെ പതിവ് നികുതി വിഭജനത്തിന് പുറമെ ഒരു അധിക ഗഡുവായി 1,39,750 കോടി രൂപ കൂടി സംസ്ഥാനങ്ങൾക്ക് ജൂൺ മാസത്തേക്ക് നൽകാൻ തീരുമാനിച്ചു. വികസനവും മൂലധന ചെലവും ത്വരിതപ്പെടുത്താൻ ഇത് സംസ്ഥാന സർക്കാരുകളെ പ്രാപ്തമാക്കും.
2024-25 ലെ ഇടക്കാല ബജറ്റിൽ സംസ്ഥാനങ്ങൾക്ക് നികുതി വിഭജനത്തിനായി 12,19,783 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഇപ്പോൾ അനുവദിച്ച തുക ഉൾപ്പടെ 2024 ജൂൺ 10 വരെ സംസ്ഥാനങ്ങൾക്ക് (2024-25 സാമ്പത്തിക വർഷത്തേക്ക്) അനുവദിച്ച ആകെ തുക 2,79,500 കോടി രൂപയായി.
സംസ്ഥാന തിരിച്ചുള്ള കണക്കുകൾ താഴെ നൽകിയിരിക്കുന്നു:
Sl.No.
|
State
|
Tax Devolved on 10th June, 2024
|
1
|
Andhra Pradesh
|
5655.72
|
2
|
Arunachal Pradesh
|
2455.44
|
3
|
Assam
|
4371.38
|
4
|
Bihar
|
14056.12
|
5
|
Chhattisgarh
|
4761.30
|
6
|
Goa
|
539.42
|
7
|
Gujarat
|
4860.56
|
8
|
Haryana
|
1527.48
|
9
|
Himachal
|
1159.92
|
10
|
Jharkhand
|
4621.58
|
11
|
Karnataka
|
5096.72
|
12
|
Kerala
|
2690.20
|
13
|
Madhya Pradesh
|
10970.44
|
14
|
Maharashtra
|
8828.08
|
15
|
Manipur
|
1000.60
|
16
|
Meghalaya
|
1071.90
|
17
|
Mizoram
|
698.78
|
18
|
Nagaland
|
795.20
|
19
|
Odisha
|
6327.92
|
20
|
Punjab
|
2525.32
|
21
|
Rajasthan
|
8421.38
|
22
|
Sikkim
|
542.22
|
23
|
Tamil Nadu
|
5700.44
|
24
|
Telangana
|
2937.58
|
25
|
Tripura
|
989.44
|
26
|
Uttar Pradesh
|
25069.88
|
27
|
Uttarakhand
|
1562.44
|
28
|
West Bengal
|
10513.46
|
|
TOTAL
|
139750.92
|
(Release ID: 2023878)
Visitor Counter : 128
Read this release in:
Odia
,
English
,
Khasi
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Kannada