തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഇലക്ടറല്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന്, 2024 മാര്‍ച്ച് 21 ന് പുറത്തുവിട്ട വിവരങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ വെളിപ്പെടുത്തല്‍
Posted On:
21 MAR 2024 7:54PM by PIB Thiruvananthpuram
ഫെബ്രുവരി 15, മാര്‍ച്ച് 11, 2024, മാര്‍ച്ച് 18, 2024 (2017 ലെ റിട്ട് പെറ്റീഷന്റെ നമ്പര്‍ 880 വിഷയത്തില്‍) ഉത്തരവില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഇന്ന്, അതായത് 2024 മാര്‍ച്ച് 21 ന്, ഇലക്ഷന്‍ കമ്മീഷനിലേക്ക് (ഇസിഐ) ഇലക്ടറല്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നല്‍കിയിട്ടുണ്ട്.
എസ്ബിഐയില്‍ നിന്ന് ''കിട്ടിയതിന്റെ അടിസ്ഥാനത്തില്‍'' ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്ബിഐയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഈ യുആര്‍എല്‍-ല്‍ ലഭ്യമാണ്: https://www.eci.gov.in/candidate-politicalparty
NK
(Release ID: 2016177)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada