പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുട്യൂബർ നടത്തിയ നമോ ഭാരത് ട്രെയിനിൻ്റെ വീഡിയോ ഷൂട്ടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 12 MAR 2024 9:20PM by PIB Thiruvananthpuram

നമോ ഭാരത് ട്രെയിൻ ഈസ്റ്റേൺ പെരിഫറൽ എക്‌സ്പ്രസ് വേ മുറിച്ചുകടക്കുന്ന വീഡിയോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ച് വീഡിയോകൾ ചെയ്യുന്ന യൂട്യൂബർ ശ്രീ മോഹിത് കുമാറാണ് ഈ ദൃശ്യം പകർത്തിയത്.

യൂട്യൂബർ ശ്രീ മോഹിത് കുമാറിൻ്റെ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു:

“മികച്ച വീഡിയോ… നമ്മൾ ഒരുമിച്ച് കെട്ടിപ്പടുക്കുന്ന പുതിയ ഇന്ത്യയുടെ നല്ലൊരു വീക്ഷണം നിങ്ങളുടെ ടൈംലൈൻ നൽകുന്നു."

 

SK

(Release ID: 2014007) Visitor Counter : 65