പ്രധാനമന്ത്രിയുടെ ഓഫീസ്
നമോ ഡ്രോണ്‍ ദീദിമാർ നൂതനാശയത്തിന്റേയും അനുയോജ്യതയുടേയും സ്വാശ്രയത്വത്തിന്റെയും വക്താക്കളാണ്: പ്രധാനമന്ത്രി
Posted On:
08 MAR 2024 2:24PM by PIB Thiruvananthpuram
നൂതനാശയം, അനുയോജ്യത, സ്വാശ്രയത്വം എന്നിവയുടെ വക്താക്കളായ നമോ ഡ്രോണ്‍ ദീദിമാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു. ഈ വിഷയത്തിലെ ഒരു വീഡിയോയും അദ്ദേഹം പങ്കുവച്ചു.
''നമോ ഡ്രോണ്‍ ദിദിമാര്‍ നൂതനാശയത്തിന്റേയും അനുയോജ്യതയുടേയും സ്വാശ്രയത്വത്തിന്റേയും വക്താക്കളാണ്. സ്ത്രീശാക്തീകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഞങ്ങളുടെ ഗവണ്‍മെന്റ് ഡ്രോണുകളുടെ ശക്തി പ്രയോജനപ്പെടുത്തുന്നു''.
പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
SK
(Release ID: 2012741)
Visitor Counter : 94
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu