പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാഷ്ട്രനിര്‍മ്മാണത്തിനായുള്ള നിശ്ചയദാര്‍ഢ്യത്തിനും പ്രതിബദ്ധതയ്ക്കും വികസിത് ഭാരത് അംബാസഡര്‍ സമൂഹത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 08 MAR 2024 2:16PM by PIB Thiruvananthpuram

രാഷ്ട്രനിര്‍മ്മാണത്തിനായുള്ള നിശ്ചയദാര്‍ഢ്യത്തിനും  പ്രതിബദ്ധതയ്ക്കും വികസിത് ഭാരത് അംബാസഡര്‍ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.
''രാഷ്ട്രനിര്‍മ്മാണത്തിനായുള്ള നിശ്ചയദാര്‍ഢ്യത്തിനും പ്രതിബദ്ധതയ്ക്കും വികസിത് ഭാരത് അംബാസിഡര്‍ സമൂഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു. നമ്മുടെ നാരീശക്തിയുടെ സജീവമായ പങ്കാളിത്തം ഒരു വികസിതവും ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യ കൈവരിക്കുന്നതിനുള്ള നമ്മുടെ യാത്രയെ നിഷേധിക്കാനാവാത്തവിധം ത്വരിതപ്പെടുത്തും''. കേന്ദ്രമന്ത്രി ശ്രീമതി സ്മൃതി ഇറാനിയുടെ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു:

I laud the #ViksitBharatAmbassador community for their determination and commitment towards nation building. The active participation of our Nari Shakti will undeniably accelerate our journey towards achieving a developed and empowered India. #ViksitBharatKiViksitNari https://t.co/fLpZTqvLyc

— Narendra Modi (@narendramodi) March 8, 2024

 

NS



(Release ID: 2012732) Visitor Counter : 53