പ്രധാനമന്ത്രിയുടെ ഓഫീസ്‌

വീർ സവർക്കറുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാജ്ഞലി അർപ്പിച്ചു

Posted On: 26 FEB 2024 9:07AM by PIB Thiruvananthpuram

വീർ സവർക്കറുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാജ്ഞലികൾ അർപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“വീർ സവർക്കറുടെ പുണ്യ തിഥിയിൽ അദ്ദേഹത്തിന് ശ്രദ്ധാജ്ഞലികൾ. നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അദ്ദേഹം കാണിച്ച ധീരതയേയും അചഞ്ചലമായ സമർപ്പണത്തെയും ഇന്ത്യ എന്നെന്നും സ്മരിക്കും. അദ്ദേഹത്തിന്റെ സംഭാവനകൾ രാജ്യത്തിന്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പരിശ്രമിക്കുവാൻ നമ്മൾ ഏവരെയും പ്രചോദിപ്പിക്കുന്നു.

 

Tributes to Veer Savarkar on his Punya Tithi. India will forever remember his valiant spirit and unwavering dedication to our nation's freedom and integrity. His contributions inspire us to strive for the development and prosperity of our country.

— Narendra Modi (@narendramodi) February 26, 2024

******

--NK--



(Release ID: 2008964) Visitor Counter : 72