പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഊർജ മേഖലയിലെ ഉന്നത സിഇഒമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

Posted On: 06 FEB 2024 9:30PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗോവയിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ ഊർജ മേഖലയിലെ ഉന്നത സിഇഒമാരുമായി സംവദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“ഇന്ത്യ എനർജി വീക്കിൽ, ഊർജ മേഖലയിലെ മുൻനിര സിഇഒമാരുമായി സംവദിച്ചു. ഈ മേഖലയിൽ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന വിശാലമായ അവസരങ്ങൾ ഉയർത്തിക്കാട്ടുകയും കൂടുതൽ വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ പരിഷ്കാരങ്ങൾ വർദ്ധിപ്പിച്ച് നമ്മുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു."

 

 

***

--NK--

(Release ID: 2003340) Visitor Counter : 85