പ്രധാനമന്ത്രിയുടെ ഓഫീസ്
ചാൾസ് മൂന്നാമൻ രാജാവ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു
प्रविष्टि तिथि:
06 FEB 2024 11:14AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിൻ്റെയും ഇന്ത്യയിലെ ജനങ്ങളുടെയും ആശംസകൾ ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമനെ അറിയിച്ചു.
രാജാവിന് കാൻസർ ബാധിച്ചെന്ന വാർത്ത പങ്കിട്ട ബ്രിട്ടീഷ് രാജകുടുംബത്തിൻ്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:
"ആദരണീയ ചാൾസ് മൂന്നാമൻ രാജാവ് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഇന്ത്യയിലെ ജനങ്ങളോടൊപ്പം ഞാൻ ആശംസിക്കുന്നു."
NS
(रिलीज़ आईडी: 2002962)
आगंतुक पटल : 123
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali-TR
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada