പ്രധാനമന്ത്രിയുടെ ഓഫീസ്
രാഷ്ട്രപതിയുടെ പ്രസംഗം വരുംവർഷങ്ങളിൽ ഇന്ത്യയെ കൂടുതൽ വികസിപ്പിക്കാനുള്ള കാഴ്ചപ്പാട് ഉയർത്തിക്കാട്ടുന്നു: പ്രധാനമന്ത്രി
Posted On:
31 JAN 2024 5:15PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ഇന്നത്തെ പ്രസംഗം 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയെ എടുത്തുകാട്ടുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:
“നമ്മുടെ രാഷ്ട്രം കൈവരിച്ച നേട്ടങ്ങളുടെ ശ്രേണിയിൽ കാണപ്പെടുന്ന, 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ശക്തി ഉയർത്തിക്കാട്ടുന്ന രാഷ്ട്രപതിജിയുടെ വിപുലവും ഉൾക്കാഴ്ചയുള്ളതുമായ അഭിസംബോധനയോടെയാണു ബജറ്റ് സമ്മേളനത്തിനു തുടക്കമായത്. വരുംവർഷങ്ങളിൽ ഇന്ത്യയെ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടും ഈ പ്രസംഗം ഉയർത്തിക്കാട്ടി.”
The Budget Session began with Rashtrapati Ji's extensive and insightful address highlighting the collective strength of 140 crore Indians, seen in a series of feats our nation has achieved. The Address also highlighted the vision of further developing India in the coming years. https://t.co/HAaQYgo2dL pic.twitter.com/j5tLDICTC0
— Narendra Modi (@narendramodi) January 31, 2024
***
--NS--
(Release ID: 2000934)
Visitor Counter : 102
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada