പ്രധാനമന്ത്രിയുടെ ഓഫീസ്
തൈപ്പൂയം ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Posted On:
25 JAN 2024 9:03PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും തൈപ്പൂയ ആശംസകൾ നേർന്നു.
മുരുകന്റെ അനുഗ്രഹത്തിനായി അദ്ദേഹം പ്രാർത്ഥിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ദിവ്യമായ തൈപൂയ ദിനത്തിൽ ഏവർക്കും ആശംസകൾ നേരുന്നു! ഭഗവാൻ മുരുകന്റെ അനുഗ്രഹം എപ്പോഴും നമ്മുടെമേൽ ഉണ്ടായിരിക്കട്ടെ. ഈ മഹത്തായ ദിനം എല്ലാവർക്കും എല്ലാ ഐശ്വര്യവും നൽകട്ടെ. എല്ലാവർക്കും സന്തോഷവും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു."
NK
(Release ID: 1999755)
Read this release in:
Bengali
,
Kannada
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu