പ്രധാനമന്ത്രിയുടെ ഓഫീസ്
പരാക്രം ദിവസില്‍ പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
Posted On:
23 JAN 2024 9:20AM by PIB Thiruvananthpuram
പരാക്രം ദിവസില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജയന്തി ദിനത്തില്‍, നേതാജിയുടെ ജീവിതത്തെയും ധൈര്യത്തെയും പ്രധാനമന്ത്രി ആദരിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'ഇന്ത്യയിലെ ജനങ്ങള്‍ക്ക് പരാക്രം ദിവസ് ആശംസകള്‍. ഇന്ന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തെയും ധൈര്യത്തെയും നാം ആദരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമര്‍പ്പണം എന്നും പ്രചോദനമേകുന്നതാണ്.
********
--NK--
(Release ID: 1998719)
Visitor Counter : 106
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali-TR
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada