പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സുരിനാം, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളില്‍ നിന്നുള്ള ഭജനകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 19 JAN 2024 9:51AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സുരിനാം, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളില്‍ നിന്നുള്ള ഭജനകള്‍ പങ്കുവെച്ചു. രാമായണത്തിന്റെ അനശ്വര സന്ദേശമാണ് ഭജനകളിലുളളത്.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'രാമായണത്തിന്റെ സന്ദേശം ലോകമെമ്പാടുമുള്ള ആളുകളെ പ്രചോദിപ്പിച്ചിരിക്കുന്നു. സുരിനാമില്‍ നിന്നും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നിന്നുമുള്ള ചില ഭജനകള്‍ ഇതാ:

#ShriRamBhajan"

****

NK

(रिलीज़ आईडी: 1997681) आगंतुक पटल : 122
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , Kannada , English , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu