പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150 വർഷം പ്രധാനമന്ത്രി ആഘോഷിച്ചു
Posted On:
15 JAN 2024 6:02PM by PIB Thiruvananthpuram
നമ്മുടെ രാജ്യത്തിന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നൽകുന്ന അസാധാരണ സേവനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കാലാവസ്ഥാ വകുപ്പ് ഇന്ന് 150 വർഷം പൂർത്തിയാക്കി.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: "ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നമ്മുടെ രാഷ്ട്രത്തിന് നൽകുന്ന അസാധാരണമായ സേവനത്തിന്റെ 150 വർഷം നാം ഇന്ന് ആഘോഷിക്കുന്നു. കാലാവസ്ഥാ പ്രവചനം മുതൽ കാലാവസ്ഥാ ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതു വരെ, ജീവനുകൾ സംരക്ഷിക്കുന്നതിനും പരിസ്ഥിതിയെക്കുറിച്ചുള്ള നമ്മുടെ ധാരണ വർദ്ധിപ്പിക്കുന്നതിനും വകുപ്പിൻ്റെ സേവനം നിർണായകമാണ്."
***
--SK--
(Release ID: 1996334)
Visitor Counter : 84
Read this release in:
Kannada
,
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu