പ്രധാനമന്ത്രിയുടെ ഓഫീസ്
കവി മുനവ്വർ റാണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
प्रविष्टि तिथि:
15 JAN 2024 12:20PM by PIB Thiruvananthpuram
കവി ശ്രീ മുനവ്വർ റാണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
യുപിയിൽ ജനിച്ച കവി ഉറുദു സാഹിത്യത്തിനും കവിതയ്ക്കും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ശ്രീ മുനവ്വർ റാണാ ജിയുടെ വേർപാടിൽ വേദന പങ്കുവയ്ക്കുന്നു. ഉറുദു സാഹിത്യത്തിനും കവിതയ്ക്കും അദ്ദേഹം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു."
***
-SK--
(रिलीज़ आईडी: 1996200)
आगंतुक पटल : 109
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada