പ്രധാനമന്ത്രിയുടെ ഓഫീസ്
തമിഴ്‌നാട്ടിലെ യുവജനങ്ങളുടെ ഇടയിൽ 2024-ലെ തന്റെ ആദ്യ പൊതുപരിപാടി നടന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
Posted On:
02 JAN 2024 5:27PM by PIB Thiruvananthpuram
തമിഴ്‌നാട്ടിലെ യുവജനങ്ങളുടെ ഇടയിൽ 2024-ലെ തന്റെ ആദ്യ പൊതുപരിപാടി നടന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
.
തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസൻ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"2024-ലെ എന്റെ ആദ്യ പൊതുപരിപാടി തമിഴ്‌നാട്ടിൽ നടന്നുവെന്നത് അത്യധികം സന്തോഷമുള്ള കാര്യമാണ്, അതും നമ്മുടെ യുവശക്തിയുടെ ഇടയിൽ. തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസൻ സർവ്വകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ നിന്നുള്ളദൃശ്യങ്ങൾ ഇതാ."
NS
(Release ID: 1992451)
Visitor Counter : 97
Read this release in:
Tamil
,
Bengali-TR
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada