പ്രധാനമന്ത്രിയുടെ ഓഫീസ്
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, ജെഡി(എസ്) കര്‍ണാടക മേധാവി, എച്ച്ഡി രേവണ്ണ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
21 DEC 2023 12:57PM by PIB Thiruvananthpuram
മുന്‍ പ്രധാനമന്ത്രി ശ്രീ എച്ച് ഡി ദേവഗൗഡ, ജെഡി(എസ്) കര്‍ണാടക അധ്യക്ഷന്‍ ശ്രീ എച്ച് ഡി കുമാരസ്വാമി, ശ്രീ എച്ച് ഡി രേവണ്ണ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി.
രാജ്യത്തിന്റെ പുരോഗതിക്ക് മാതൃകാപരമായ സംഭാവനകൾ നല്‍കിയ മുന്‍ പ്രധാനമന്ത്രിയെ അദ്ദേഹം പ്രശംസിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'മുന്‍ പ്രധാനമന്ത്രി ശ്രീ എച്ച്ഡി ദേവഗൗഡ, ശ്രീ എച്ച്ഡി കുമാരസ്വാമി ജി, ശ്രീ എച്ച്ഡി രേവണ്ണ ജി എന്നിവരെ കാണുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്.
രാഷ്ട്രപുരോഗതിക്ക് ദേവഗൗഡ ജി നൽകിയിട്ടുള്ള മാതൃകാപരമായ സംഭാവനകളെ ഇന്ത്യ വളരെയധികം വിലമതിക്കുന്നു. വിവിധ നയപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ ഉള്‍ക്കാഴ്ചയുള്ളതും ഭാവിയെക്കരുതിയുള്ളതുമാണ്."
--NK--
(रिलीज़ आईडी: 1989072)
आगंतुक पटल : 106
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
Kannada
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu