പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി കാശി വിശ്വനാഥ് ഇടനാഴിയുടെ 2 വർഷം ആഘോഷിച്ചു
പുരോഗമനത്തിന്റെ പുതിയ ഉയരങ്ങൾ താണ്ടിക്കൊണ്ട് കാശി അഭിവൃദ്ധി പ്രാപിക്കുന്നു: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
14 DEC 2023 3:00PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാശി വിശ്വനാഥ് ഇടനാഴിയുടെ 2 വർഷം ആഘോഷിച്ചു.
പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്‌തു :
" അടിസ്ഥാന സൗകര്യങ്ങൾ, സംസ്‌കാരം, വിനോദസഞ്ചാരം, വാണിജ്യം, നൂതനാശയങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ പുരോഗമനത്തിന്റെ പുതിയ ഉയരങ്ങൾ താണ്ടിക്കൊണ്ട് കാശി അഭിവൃദ്ധി പ്രാപിക്കുന്നു."
NS
( റിലീസ് ഐ.ഡി: 1986251)
സന്ദര്‍ശക കൗണ്ടര്‍ : 94
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada