പ്രധാനമന്ത്രിയുടെ ഓഫീസ്
മനോഹരമായ ഒരു കവിത ചൊല്ലിയ കൊച്ച് ഗായികയെ പ്രശംസിച്ച് പ്രധാനമന്ത്രി.
प्रविष्टि तिथि:
10 DEC 2023 6:20PM by PIB Thiruvananthpuram
ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയയുടെ ചെറുമകളെ ആണ് കവിത ചൊല്ലിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചത്.
ഗവർണറുടെ എക്‌സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“സർഗ്ഗാത്മകവും മനോഹരവുമായ കവിത. അവളുടെ വാക്കുകൾ വലിയ ഒരു ഊർജസ്രോതസ്സാണ്.”
--NK--
(रिलीज़ आईडी: 1984777)
आगंतुक पटल : 119
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada