പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസില്‍ ചെസില്‍ വെള്ളി നേടിയ സൗന്ദര്യ പ്രധാനിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
28 OCT 2023 11:46AM by PIB Thiruvananthpuram
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ചെസ്സില്‍ വെള്ളി മെഡല്‍ നേടിയ സൗന്ദര്യ പ്രധാനിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ചെസ്സ് ബി1 വിഭാഗത്തില്‍ (വ്യക്തിഗത) വെള്ളി മെഡല്‍ നേടിയ സൗന്ദര്യ പ്രധാനിന് അഭിനന്ദനങ്ങള്‍. ഇന്ത്യ അത്യാഹ്ലാദത്തിലാണ്!" പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
****
SK
(रिलीज़ आईडी: 1972554)
आगंतुक पटल : 117
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu