പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ലോങ്ജമ്പ്-T64 ഇനത്തിൽ സ്വർണം നേടിയ ധർമരാജ് സോളൈരാജിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

Posted On: 27 OCT 2023 6:48PM by PIB Thiruvananthpuram

ഇന്ന് നടന്ന ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ലോംഗ് ജംപ്-T64 ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ധർമ്മരാജ് സോളൈരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: 

"ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ലോംഗ് ജംപ്-T64 ഇനത്തിൽ സ്വർണം നേടിയ ധർമ്മരാജ് സോളൈരാജിന് അഭിനന്ദനങ്ങൾ. ഇന്ത്യ ധർമ്മരാജിൻ്റെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു. അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയും രാജ്യത്തെ പ്രചോദിപ്പിക്കുകയും ചെയ്തു."

 

Congratulations to Dharmaraj Solairaj for his Golden leap and securing the coveted Gold in Men's Long Jump-T64 at the Asian Para Games. India is elated. He has made history and inspired the nation. pic.twitter.com/LMERPMuu5I

— Narendra Modi (@narendramodi) October 27, 2023

****

NS/NK



(Release ID: 1972253) Visitor Counter : 62