പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ അമ്പെയ്ത്തിൽ സ്വർണം നേടിയ ശീതൾ ദേവിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 27 OCT 2023 5:45PM by PIB Thiruvananthpuram

ഇന്ന് നടന്ന ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ വ്യക്തിഗത കോമ്പൗണ്ട് ഓപ്പൺ ഇനത്തിൽ  അമ്പെയ്ത്തിന് സ്വർണം നേടിയ ശീതൾ ദേവിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി   അഭിനന്ദിച്ചു. ശീതൾ ദേവിയുടെ ഈ നേട്ടം ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: 

"ഏഷ്യൻ പാരാ ഗെയിംസിലെ അമ്പെയ്ത്ത് വനിതാ വ്യക്തിഗത കോമ്പൗണ്ട് ഓപ്പൺ ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ശീതൾ ദേവിക്ക് അഭിനന്ദനങ്ങൾ. ഈ നേട്ടം ശീതൾ ദേവിയുടെ ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവാണ്."

Proud of Sheetal Devi on her extraordinary Gold Medal in Archery Women's Individual Compound open event at the Asian Para Games. This achievement is a testament to her grit and determination. pic.twitter.com/4JtbxrmPY2

— Narendra Modi (@narendramodi) October 27, 2023

****

NS/SK/NK


(Release ID: 1972104) Visitor Counter : 106