പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസി് 2022ലെ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.യു 5 ഇനത്തില്‍ മനീഷ രാമദാസിന്റെ വെങ്കല മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു
Posted On:
26 OCT 2023 2:38PM by PIB Thiruvananthpuram
ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.യു 5 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ മനീഷ രാമദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.യു 5 ല്‍ വെങ്കലം നേടിയതിന് മനീഷ രാമദാസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
സമര്‍പ്പണത്തില്‍ നിന്ന് വിജയത്തിലേക്കുള്ള അവരുടെ യാത്ര ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
NS
(Release ID: 1971546)
Visitor Counter : 118
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada