പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022 ഏഷ്യന്‍ പാരാ ഗെയിംസിലെ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ SL3-SU5 ഇനത്തില്‍ പ്രമോദ് ഭഗത്തിന്റേയും മനീഷ രാമദാസിന്റേയും വെങ്കല മെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 25 OCT 2023 4:46PM by PIB Thiruvananthpuram

ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ SL3-SU5 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പ്രമോദ് ഭഗത്തിനും മനീഷ രാമദാസിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സ് SL3-SU5 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതിന് പ്രമോദ് ഭഗത്തിന്റെയും മനീഷ രാമദാസിന്റെയും ഡൈനാമിക് ജോഡികള്‍ക്ക് അഭിനന്ദനങ്ങള്‍. ഈ ശ്രദ്ധേയമായ നേട്ടം ഇന്ത്യ അളക്കാനാവാത്ത അഭിമാനത്തോടെ ആഘോഷിക്കുന്നു!'

 

NS

(रिलीज़ आईडी: 1971011) आगंतुक पटल : 117
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Kannada