പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ - T11 ഫൈനല്‍ ഇനത്തില്‍ അങ്കുര്‍ ധാമയുടെ സ്വര്‍ണം നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 25 OCT 2023 4:38PM by PIB Thiruvananthpuram

ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ - ടി11 ഫൈനല്‍ ഇനത്തില്‍ സ്വര്‍ണം നേടിയ അങ്കുര്‍ ധാമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'പുരുഷന്മാരുടെ 1500 മീറ്റര്‍ - T11 ഫൈനലിലൂടെ ഏഷ്യന്‍ പാരാ ഗെയിംസില്‍ തന്റെ രണ്ടാം സ്വര്‍ണം നേടിയ അങ്കുര്‍ ധാമയുടേത് അവിശ്വസനീയമായ വിജയമാണ്. വരും നാളുകളില്‍ അദ്ദേഹം കൂടുതല്‍ ഉയരങ്ങളിലേക്ക് നീങ്ങട്ടെ.'

 

NS

( റിലീസ് ഐ.ഡി: 1970992) സന്ദര്‍ശക കൗണ്ടര്‍ : 116