പ്രധാനമന്ത്രിയുടെ ഓഫീസ്
പോഷകാഹാരക്കുറവിനെതിരായ പോരാട്ടത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
24 OCT 2023 7:54PM by PIB Thiruvananthpuram
പോഷകാഹാരക്കുറവിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഡോ.വി.കെ.പോളിന്റെ വാര്‍ത്താ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'പോഷകാഹാരക്കുറവിനെതിരായ നമ്മുടെ പോരാട്ടത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു! ലക്ഷ്യബോധത്തോടെയുള്ളതും കാര്യക്ഷമവുമായ ഇടപെടലുകള്‍ പ്രായോഗികമായി എങ്ങനെ മാറ്റമുണ്ടാക്കുന്നുവെന്ന് എടുത്തുകാണിക്കുന്ന ഡോ. വി.കെ. പോളിന്റെ ഉള്‍ക്കാഴ്ചയുള്ള ഒരു ലേഖനമാണിത്. ഒരുമിച്ച്, ആരോഗ്യകരവും ശക്തവുമായ ഒരു ഇന്ത്യ നാം കെട്ടിപ്പടുക്കും.'
NS
(Release ID: 1970670)
Visitor Counter : 117
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada