പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 400 മീറ്റര്‍-T64 ല്‍ വെള്ളി നേടിയ അജയ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
24 OCT 2023 6:58PM by PIB Thiruvananthpuram
ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 400 മീറ്റര്‍-ടി 64 ല്‍ വെള്ളി മെഡല്‍ നേടിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അജയ് കുമാറിനെ അഭിനന്ദിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 400m-T64 ല്‍ വെള്ളി നേടിയതിന് അജയ് കുമാറിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അളവ് വെളിവാക്കുന്നതാണ്.അദ്ദേഹത്തിന്റെ മികച്ച നേട്ടം'
NS
(रिलीज़ आईडी: 1970663)
आगंतुक पटल : 105
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada