പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ പാരാ ഗെയിംസിൽ ക്ലബ് ത്രോ - F51 ഇനത്തിലെ ധരംബീറിന്റെ വെള്ളി മെഡൽ നേട്ടം പ്രധാനമന്ത്രി ആഘോഷിച്ചു
प्रविष्टि तिथि:
23 OCT 2023 5:24PM by PIB Thiruvananthpuram
ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ ക്ലബ് ത്രോ - എഫ്51 ഇനത്തിൽ വെള്ളി മെഡൽ നേടിയ ധരംബീറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഏഷ്യൻ പാരാ ഗെയിംസിൽ ക്ലബ് ത്രോയിൽ (F51) വെള്ളി മെഡൽ നേടിയ ധരംബീറിനെ ഓർത്ത് അഭിമാനിക്കുന്നു. ഇത് ശരിക്കും പ്രചോദനം നൽകുന്ന ഒരു നേട്ടമാണ്. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് എന്റെ ആശംസകൾ."
SK
(रिलीज़ आईडी: 1970230)
आगंतुक पटल : 128
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada