പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ പുരുഷ ബ്രിഡ്ജ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 06 OCT 2023 10:09PM by PIB Thiruvananthpuram

ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് വെള്ളി മെഡല്‍ നേടിയ പുരുഷ ബ്രിഡ്ജ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''ഏഷ്യന്‍ ഗെയിംസിലെ അസാധാരണ പ്രകടനത്തിനും വെള്ളി മെഡല്‍ നേടിയതിനും ഇന്ത്യന്‍ പുരുഷ ബ്രിഡ്ജ് ടീമിന് അഭിനന്ദനങ്ങള്‍.
രാജു തോലാനി, അജയ് പ്രഭാകര്‍ ഖരെ, സുമിത് മുഖര്‍ജി, രാജേശ്വര്‍ തിവാരി, ജഗ്ഗി ശിവദാസനി, സന്ദീപ് തകറല്‍ എന്നിവര്‍ ശ്രദ്ധേയമായ മിടുക്കും അര്‍പ്പണബോധവും പ്രകടിപ്പിച്ചു'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

NS

(Release ID: 1965311) Visitor Counter : 76