പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ വനിതാ റെഗു ഇനത്തിൽ വെങ്കലം നേടിയ സെപക് തക്രോ ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

प्रविष्टि तिथि: 06 OCT 2023 6:15PM by PIB Thiruvananthpuram

 
ഏഷ്യൻ ഗെയിംസിൽ വനിതാ റെഗു ഇനത്തിൽ വെങ്കലം നേടിയ സെപക് തക്രോ ടീമിന്റെ പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഏഷ്യൻ ഗെയിംസിലെ വനിതാ റെഗു ഇനത്തിൽ വെങ്കലം നേടിയ നമ്മുടെ സെപക് തക്രോ ടീമിന് അഭിനന്ദനങ്ങൾ! അവരുടെ അസാധാരണമായ കഴിവുകളും അചഞ്ചലമായ നിശ്ചയദാർഢ്യവും അന്താരാഷ്ട്ര വേദിയിൽ തിളങ്ങി. ഈ ശ്രദ്ധേയമായ നേട്ടം രാജ്യം ആഘോഷിക്കുന്നു!"

 

 

***

--NS--

(रिलीज़ आईडी: 1965195) आगंतुक पटल : 129
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu