പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഗുസ്തിയിൽ 76 കിലോഗ്രാം ഫ്രീസ്റ്റൈലിൽ വെങ്കല മെഡൽ നേടിയ കിരൺ ബിഷ്‌ണോയിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 06 OCT 2023 6:20PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ വനിതാ ഗുസ്തിയിൽ 76 കിലോഗ്രാം ഫ്രീസ്റ്റൈലിൽ വെങ്കല മെഡൽ നേടിയ കിരൺ ബിഷ്‌ണോയിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ കൂടുതൽ നേട്ടം! വനിതകളുടെ ഗുസ്തി 76 കിലോഗ്രാം ഫ്രീസ്റ്റൈലിൽ വെങ്കല മെഡൽ നേടിയ കിരൺ ബിഷ്‌ണോയിക്ക് അഭിനന്ദനങ്ങൾ. അവരുടെ വരാനിരിക്കുന്ന ശ്രമങ്ങൾക്ക് എന്റെ ആശംസകൾ. ”…

 

More glory in Wrestling at the Asian Games!

Congratulations to Kiran Bishnoi for winning the Bronze Medal in Women's Wrestling 76kg Freestyle. My best wishes for her upcoming endeavours. pic.twitter.com/VTXGAyq0hd

— Narendra Modi (@narendramodi) October 6, 2023

 

***


NS



(Release ID: 1965176) Visitor Counter : 77