പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022ലെ ഏഷ്യൻ ഗെയിംസിൽ 4x400 റിലേ പുരുഷ ടീമിന്റെ സ്വർണമെഡൽ പ്രധാനമന്ത്രി ആഘോഷിച്ചു

प्रविष्टि तिथि: 04 OCT 2023 7:40PM by PIB Thiruvananthpuram

2022 ൽ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4x400 റിലേ ഇനത്തിൽ സ്വർണം നേടിയ മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, രാജേഷ് രമേഷ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഏഷ്യൻ ഗെയിംസിൽ ഞങ്ങളുടെ പുരുഷന്മാരുടെ 4x400 റിലേ ടീമിന്റെ അവിശ്വസനീയമായ തിളക്കം.

ഇത്തരമൊരു തകർപ്പൻ ഓട്ടത്തിനും ഇന്ത്യക്കായി സ്വർണം തിരികെ കൊണ്ടുവന്നതിനും മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, രാജേഷ് രമേഷ് എന്നിവരെ ഓർത്ത് അഭിമാനിക്കുന്നു. അവർക്ക് അഭിനന്ദനങ്ങൾ.”

 

NS

(रिलीज़ आईडी: 1964435) आगंतुक पटल : 146
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada