പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഡെക്കാത്‌ലോൺ ഇനത്തിൽ വെള്ളി മെഡൽ നേടിയ തേജസ്വിൻ ശങ്കറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
03 OCT 2023 10:07PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഡെക്കാത്‌ലോൺ ഇനത്തിൽ വെള്ളി മെഡൽ നേടിയ തേജസ്വിൻ ശങ്കറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഡെക്കാത്‌ലോൺ ഇനത്തിൽ അർഹമായ വെള്ളി മെഡൽ നേടിയതിന് തേജസ്വിൻ ശങ്കറിന് അഭിനന്ദനങ്ങൾ.
ഇത്തരം പ്രതിബദ്ധതയും നിശ്ചയദാർഢ്യവും തീർച്ചയായും പ്രശംസനീയമാണ്, ഇത് യുവ കായികതാരങ്ങളെ ആത്മാർത്ഥതയോടെ അവരുടെ ഏറ്റവും മികച്ചത് നൽകാൻ പ്രേരിപ്പിക്കും.
NS
(Release ID: 1963899)
Visitor Counter : 105
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu