പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022ലെ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബോക്‌സിംഗ് +92 കിലോ ഇനത്തിൽ നരേന്ദർ ബെർവാളിന്റെ വെങ്കല മെഡൽ പ്രധാനമന്ത്രി ആഘോഷിച്ചു

प्रविष्टि तिथि: 03 OCT 2023 10:04PM by PIB Thiruvananthpuram

2022ലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബോക്‌സിംഗ് +92 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ നരേന്ദർ ബെർവാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

ബോക്സിംഗ് + 92 കിലോഗ്രാം ഇനത്തിൽ അർഹമായ വെങ്കല മെഡലിന് നരേന്ദർ ബെർവാളിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയത്നങ്ങൾക്ക് എന്റെ ആശംസകൾ. അദ്ദേഹം ഇന്ത്യയുടെ അഭിമാനം ഉയർത്തിക്കൊണ്ടേയിരിക്കട്ടെ!

 

NS

(रिलीज़ आईडी: 1963898) आगंतुक पटल : 107
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada