പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ഹെപ്റ്റാത്തലണില്‍ 800 മീറ്ററില്‍ നന്ദിനി അഗസാരയുടെ വെങ്കല മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 01 OCT 2023 8:36PM by PIB Thiruvananthpuram

ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ഹെപ്റ്റാത്തലണ്‍ 800 മീറ്റര്‍ ഇനത്തില്‍ വെങ്കലം നേടിയ നന്ദിനി അഗസാരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


വനിതകളുടെ ഹെപ്റ്റാത്തലണില്‍ 800 മീറ്റര്‍ ഇനത്തില്‍ നന്ദിനി അഗസാര നേടിയ വെങ്കല മെഡല്‍ ഇന്ത്യ ആഘോഷിക്കുന്നുവെന്ന് എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. ''കായിക മനോഭാവവും മികവും വ്യക്തിപരമാക്കുന്ന ഒരു സമ്പൂര്‍ണ ചാമ്പ്യനാണ് അവര്‍. അഭിനന്ദനങ്ങളും ഒപ്പം മുന്നോട്ടുള്ള ശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും അറിയിക്കുന്നു''.

 

NS

(Release ID: 1963152) Visitor Counter : 73