പ്രധാനമന്ത്രിയുടെ ഓഫീസ്‌

വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ബോക്‌സര്‍ നിഖത് സറീനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 01 OCT 2023 8:27PM by PIB Thiruvananthpuram

ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ബോക്‌സര്‍ നിഖാത് സറീനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''അതിശയകരമായ വൈദഗ്ധ്യവും നിശ്ചയദാര്‍ഡ്യവും പ്രകടിപ്പിച്ചുകൊണ്ട് ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമെഡല്‍ നേട്ടത്തില്‍ എത്തിച്ചേര്‍ന്ന @നിഖത് സറിന്റെ മികവിന് അഭിനന്ദനങ്ങള്‍. ഈ മെഡല്‍ അവരുടെ അചഞ്ചലമായ പ്രതിബദ്ധതയുടെയും അച്ചടക്കത്തിന്റെയും തെളിവാണ്'' ഒരു എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.

 

NS

(Release ID: 1963128) Visitor Counter : 82