പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിലെ 10,000 മീറ്റർ ഓട്ടമത്സരത്തിൽ വെള്ളി മെഡൽ നേടിയ കാർത്തിക കുമാറിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
30 SEP 2023 8:15PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിൽ 10,000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടിയ കാർത്തിക കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
കാർത്തിക കുമാർ 10,000 മീറ്റർ ഓട്ടമത്സര ഇനത്തിൽ തന്റെ അസാമാന്യമായ അർപ്പണബോധത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ഇന്ത്യയ്ക്ക് അഭിമാനത്തിന്റെ മറ്റൊരു നിമിഷം കൂടി വെള്ളി മെഡലിലൂടെ നേടിത്തന്നു. അവരുടെ മുന്നോട്ടുള്ള പ്രയത്നങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.
**
**********
--NS--
(Release ID: 1962500)
Visitor Counter : 114
Read this release in:
Marathi
,
Tamil
,
Kannada
,
Telugu
,
Bengali
,
Assamese
,
Odia
,
English
,
Urdu
,
Hindi
,
Manipuri
,
Punjabi
,
Gujarati