പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുരുഷന്മാരുടെ ഡിങ്കി - ഐ.എന്‍.സി.എ 7ല്‍ വെങ്കല മെഡല്‍ നേടിയ വിഷ്ണു ശരവണനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 27 SEP 2023 10:40PM by PIB Thiruvananthpuram

ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ പുരുഷന്മാരുടെ ഡിങ്കി - ഐ.എന്‍.സി.എ 7ല്‍ വെങ്കല മെഡല്‍ നേടിയ വിഷ്ണു ശരവണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


''ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ഡിങ്കി - ഐ.എന്‍.സി.എ 7ല്‍ വെങ്കല മെഡല്‍ നേടിയ വിഷ്ണു ശരവണന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
മികച്ച വൈദഗ്ധ്യവും നിശ്ചയദാര്‍ഢ്യവും പൊരുത്തപ്പെടുത്താനുള്ള കഴിവും അദ്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങള്‍ക്ക് ആശംസകള്‍'' എക്‌സിലെ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
 

 

NS

(रिलीज़ आईडी: 1961588) आगंतुक पटल : 129
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada