പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വനിതാ ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ വെങ്കല മെഡൽ നേടിയ ആഷി ചൗക്‌സിയെ  പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 27 SEP 2023 8:48PM by PIB Thiruvananthpuram

 

ഏഷ്യൻ ഗെയിംസിൽ വനിതാ ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ വെങ്കല മെഡൽ നേടിയ ആഷി ചൗക്‌സിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സമൂഹമാധ്യമമായ ‘എക്‌സി’ൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:

“വനിതാ ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ വെങ്കല മെഡൽ നേടിയ ആഷി ചൗക്‌സിക്ക് അഭിനന്ദനങ്ങൾ!

അസാധാരണമാംവിധം സംയമനവും അർപ്പണബോധവും ആഷി പ്രകടിപ്പിച്ചു. ഇനിയും തിളങ്ങുകയും വരും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ.”

 

***

--NS--

(रिलीज़ आईडी: 1961504) आगंतुक पटल : 120
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , Tamil , Kannada , Assamese , Odia , English , Urdu , हिन्दी , Marathi , Bengali , Manipuri , Punjabi , Telugu