പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലം നേടിയ ഐശ്വരി പ്രതാപ് തോമറിനെ പ്രധാനമന്ത്രി പ്രശംസിച്ചു

പോസ്റ്റഡ് ഓണ്‍: 25 SEP 2023 2:45PM by PIB Thiruvananthpuram

2022ലെ ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെങ്കല മെഡൽ നേടിയ ഐശ്വരി പ്രതാപ് തോമറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഈ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ ഐശ്വരി പ്രതാപ് തോമർ ശക്തമായ പ്രതിഭയും ശ്രദ്ധയും പ്രകടിപ്പിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

നാലാം സ്ഥാനം നേടിയതിന് രുദ്രാംക്ഷ് പാട്ടീലിന്റെ മികച്ച പ്രകടനവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

****

NS

( റിലീസ് ഐ.ഡി: 1960384) സന്ദര്‍ശക കൗണ്ടര്‍ : 126